മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ വകുപ്പ് മന്ത്രിയാണ്. തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളുടെ എംഎൽഎ ആയിരുന്നു. 1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ്...
തൃശൂർ പേരാമംഗലം മുണ്ടൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. കൊല്ലം കൊളത്തുപുഴ പള്ളി കിഴക്കേതിൽ ഷെറീഫ (53)യാണ് മരിച്ചത്. ഭർത്താവ് ഷെറീഫ്...
കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രി കെ നട്വർ സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരിൽ ഇന്ത്യയുടെ വിദേശകാര്യ...
2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ വരുന്ന 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...
ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു. ഒളിമ്പിക്സിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ട് IOC നൽകുന്ന ഏറ്റവും...