editor pala vision

14941 POSTS

Exclusive articles:

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  20

2024 ഓഗസ്റ്റ്  20   ചൊവ്വ     1199 ചിങ്ങം 4 വാർത്തകൾ ഇന്ന് സമാധാനത്തിന്റെ സുവിശേഷമാണ് ആവശ്യം: ഫ്രാൻസിസ് പാപ്പാ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായുള്ള നസറത്ത് കമ്മിറ്റിയുടെ ഏകോപകനായ മാർക്കോ ഫെരിനിയെ അഭിസംബോധന ചെയ്തുകൊണ്ട്, ലോക സമാധാനത്തിനായി റിമിനിയിൽ നടക്കുന്ന...

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയിനിലേക്ക്

സന്ദർശനം ഈ മാസം 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 23)  യുക്രൈൻ സന്ദർശിക്കും. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈനിൽ എത്തുന്നത്....

തപോഷ് ബസുമദാരി വയനാട് ജില്ലാ പൊലീസ് മേധാവിയായി ചുമതലേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി നിയമിതനായത്. സ്പെഷ്യൽ...

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനം

യുവാവ് വാഹനം ഓടിച്ചത് മദ്യ ലഹരിയിൽ ഹെൽമറ്റില്ലാതെ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനമേറ്റു. കൊച്ചി കപ്പലണ്ടിമുക്കിലാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് പൊലീസുകാരനെ മർദിച്ചത്. ചുള്ളിക്കൽ സ്വദേശി ഷമീറാണ് ആക്രമണം നടത്തിയത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ...

3 പേർക്ക് പണം തിരികെ നൽകിയെന്ന് ഗ്രാമീൺ ബാങ്ക്

സാങ്കേതിക പിഴവെന്ന് ചെയർപേഴ്സൺ, കബളിപ്പിക്കലെന്ന് പ്രതിഷേധക്കാർ   ദുരിതബാധിതരുടെ അക്കൌണ്ടിലെത്തിയതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്ക്, പ്രതിഷേധം ശക്തമായതോടെ തിരുത്തൽ നടപടിതുടങ്ങി. ഇഎംഐ തുക പിടിച്ച 3 പേർക്ക് പണം തിരികെ...

Breaking

വേണാട് എക്സ്പ്രസിലെ അമിത തിരക്കിന് ആശ്വാസം; എറണാകുളം–കൊല്ലം റൂട്ടിൽ പുതിയ ട്രെയിനിന് റെയിൽവേയുടെ തത്ത്വത്തിൽ അംഗീകാരം

കൊച്ചി: വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസിലെ രൂക്ഷമായ യാത്രാതിരക്കിന് പരിഹാരമായി പുതിയ ട്രെയിൻ...

ജെറ്റ് ഇന്ധനവില വർദ്ധനവ്: ഇൻഡിഗോ ഇന്ധന സർചാർജ് ഉയർത്തി; വിമാന യാത്രാക്കൂലി വർദ്ധിക്കും

മുംബൈ: വിമാന ഇന്ധന വില (ATF) വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര...

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കും

ഓസ്‌ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കും. നൊബേൽ...

വ്യാഴാഴ്ച സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിക്കും

സ്റ്റോക്‌ഹോം: ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ...
spot_imgspot_img