ഹൃദയമിടിപ്പും കുറഞ്ഞ കലോറികളുമെല്ലാം സ്മാർട്ട് വാച്ച് നോക്കി മനസിലാക്കുന്നവർ ഇന്ന് ഏറെയാണ്. ഉറക്കം, സ്റ്റെപ്പ് കൗണ്ട്, ഓക്സിജൻ ലെവൽ തുടങ്ങിയവ എല്ലാം നമ്മെ അറിയിക്കാൻ അവ സഹായിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം വാച്ചുകളും കാണിക്കുന്ന...
വയനാട് ദുരന്തത്തിന് പിന്നാലെ ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്. കേരളം സുരക്ഷിതവും സജ്ജവുമെന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ് ടൂറിസം സെക്രട്ടറിയും ഡയറക്‌ടറും വിദേശരാജ്യങ്ങളിൽ പോകുന്നത്. ഓസ്ട്രേലിയ, യുകെ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും സന്ദർശനം. ടൂറിസം...
ഡ്യൂറണ്ട് കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മത്സരം ജയിച്ച ബെംഗളുരു സെമിയിലേക്ക് മാർച്ച് ചെയ്‌തു. അവസാന മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിനെ...
എലിപ്പനി മരണങ്ങൾ വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്കയേറ്റുന്നു. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. 104 പേരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിൻ്റെ രേഖകളിൽ പറയുന്നു. ഈ മാസം...
സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനം കാർമേഘം...