ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ നടിയുടെ ആരോപണം പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഞ്ജിത്ത് എന്റെ കൂടി സ്നേഹിതനാണ്. നല്ല സിനിമാക്കാരനാണ്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു....
സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത നിലപാട് തുടർന്നാൽ സുരേഷ് ഗോപിയുടെ മന്ത്രി പദവി ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, മന്ത്രി പദവിയിലിരുന്ന് പണ സമ്പാദനത്തിനുള്ള മറ്റ്...
പരീക്ഷാ ഹാളിൽ നിന്നു വിവാഹ മണ്ഡപത്തിലേക്ക് ഓടിയെത്തി പത്തനാപുരം മൗണ്ട് തബോർ ബിഎഡ് നാലാം സെമസ്റ്റർ വിദ്യാർഥി സൂര്യ മോഹൻ. രാവിലെ 9.30ന് പരീക്ഷാ സെന്ററായ പത്തനാപുരം എൻജിനീയറിങ് കോളജിൽ സഹോദരിക്കൊപ്പം എത്തിയ...
ബിരുദദാന ചടങ്ങുകളിൽ കൊളോണിയൽ കാലത്തെ വസ്ത്രങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഓരോ സ്ഥാപനവും നിലനിൽക്കുന്ന സംസ്ഥാനത്തിന്റെ പൈതൃകവും പാരമ്പര്യവും അനുസരിച്ചുള്ള വസ്ത്രം ഡിസൈൻ ചെയ്യണമെന്നും മന്ത്രാലയം പറഞ്ഞു. കൊളോണിയൽ...
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതടക്കമുള്ള സാഹചര്യമാണ് മഴ ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി...