പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിലാണ്...
വയനാട് ഉരുൾപ്പൊട്ടലിൽ ജീപ്പ് നഷ്ടമായ നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്
വയനാട് ഉരുള്‍പ്പൊട്ടലില്‍ ഉപജീവനമാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസ്...
കാഞ്ഞിരപ്പള്ളി ടൗൺഎംപ്ലോയ്മെൻറ്എക്സ്ചേഞ്ചിന്റെആഭിമുഖ്യത്തിൽസ്വയം തൊഴിൽ ബോധവൽക്കരണശിൽപശാലസ്വയം തൊഴിൽ ശിൽപശാല
കോട്ടയം: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പാക്കിവരുന്ന വിവിധസ്വയം തൊഴിൽ പദ്ധതികളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് കാഞ്ഞിരപ്പള്ളി ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 ന് രാവിലെ...
വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാൻ പദ്ധതി തയാറാക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിൽ കഴിഞ്ഞ 2 മാസത്തെ തൊഴിലില്ലായ്മ 6.4 ശതമാനമാണ്. കാനഡയിലെ 14 ലക്ഷത്തിലേറെ പേർ...
BCCI സെക്രട്ടറി ജയ് ഷാ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) തലപ്പത്തേക്ക്. ICC ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ നാമനിർദേശപത്രിക നൽകി. ഇതിന് പിന്നാലെ ജയ് ഷായെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രായം...