editor pala vision

14962 POSTS

Exclusive articles:

50 മില്ല്യൺ സബ്സ്ക്രൈബേഴ്സ് പിന്നിട്ട് റൊണാൾഡോ

പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സ് 50 മില്ല്യൺ പിന്നിട്ടു. ചാനൽ തുടങ്ങി വെറും 6 ദിവസം കൊണ്ടാണ് റെക്കോർഡ് നേട്ടം. ഏറ്റവും വേഗത്തിൽ 50 മില്യണിലെത്തിയ യൂട്യൂബർ...

കെസി വേണുഗോപാൽ രാജിവച്ച ഒഴിവിൽ BJP അംഗം രാജ്യസഭയിൽ

BJP നേതാവും കേന്ദ്ര സഹമന്ത്രിയുമായ രവ്നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. AICC സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ്...

70,350 കോടിയുടെ വമ്പൻ ഡീൽ, ഡിസ്നിയും റിലയൻസും ലയിച്ചു

രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം സൃഷ്ട‌ിക്കാനായി റിലയൻസും വാൾട്ട് ഡിസ്നി കമ്പനിയുടെയും മീഡിയ ആസ്തികൾ ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയതായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). 70,350 കോടി രൂപയുടെ വമ്പൻ...

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി കോൺഗ്രസ് സർക്കാർ

ഹിമാചൽ പ്രദേശിൽ സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തി. ഇതുമായി ബന്ധപ്പെട്ടുള്ള ബിൽ കോൺഗ്രസ് സർക്കാർ പാസാക്കി. ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചാൽ സ്ത്രീകളുടെ പുതുക്കിയ വിവാഹപ്രായം പ്രാബല്യത്തിൽ...

അശ്വിന്റെ ഐപിഎൽ ടീം ഇതാണ്

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്റെ എക്കാലത്തെയും ഐപിഎൽ 11 പ്രഖ്യാപിച്ചു. ഈ ടീമിൻ്റെ ക്യാപ്റ്റൻ ധോണിയാണ്. 4 വിദേശ താരങ്ങളിൽ ഡിവില്ലിയേഴ്സ്, നരെയ്ൻ, റാഷിദ്, മലിംഗ എന്നിവർക്ക് ഇടം ലഭിച്ചു. ടീം:...

Breaking

കേരളത്തിലെ ആദ്യ ലഹരി വിമോചന കേന്ദ്രമായ പാലാ ‘അഡാർട്ട്’ 43-ാം വർഷത്തിലേക്ക്; വാർഷിക ആഘോഷവും സംയുക്ത സംഗമവും നടന്നു

പാലാ: കേരളത്തിലെ ആദ്യത്തെ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാർട്ട്...

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്രം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ...

2047-ൽ ‘വികസിത് ഭാരത്’ യാഥാർത്ഥ്യമാക്കും; ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

2047-ഓടെ ഇന്ത്യയെ പൂർണ്ണമായും വികസിത രാജ്യമാക്കി മാറ്റുമെന്ന നിശ്ചയദാർഢ്യം ആവർത്തിച്ച് പ്രധാനമന്ത്രി...

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസ് എടുത്ത് ഡൽഹി പോലീസ്തെരഞ്ഞെടുപ്പ്

കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലും ആകാശവാണി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിലും...
spot_imgspot_img