editor pala vision

15023 POSTS

Exclusive articles:

മെഡിക്കൽ ഷോപ്പുകളിൽ പരിശോധന ശക്തമാക്കും; ഡോക്ടറുടെ കുറിപ്പടിയില്ലാതെ വീര്യം കൂടിയ മരുന്നുകൾ നൽകരുത്: രമേശ് ചെന്നിത്തല

കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ, ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാൻസർ രോഗികൾക്ക് നൽകുന്ന മരുന്നുകൾ ഉൾപ്പെടെ ഇത്തരത്തിൽ വ്യാപകമായി ദുരുപയോഗം...

ഫിഫ ലോകകപ്പ് : ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം

ഫിഫ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന ഒന്നാം സെമിയില്‍ ഫ്രാന്‍സ് – സ്‌പെയിനെ നേരിടും. അമേരിക്കയിലെ ഡാളസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും നേര്‍ക്കുനേര്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ...

യുഡിഎഫ് സർക്കാർ കാട്ടുന്നത് ഇരട്ടനീതി; ബിജെപിക്ക് എന്ത് സഹായവും നൽകുന്നു: വി. ജോയ്

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. കപ്പ കേസിലെ പ്രതിയായ സുഗതനെ https://www.youtube.com/watch?v=47vasDRaN-U&t=4s കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങ് വെച്ചിരുന്നില്ല. ബിനു ഐ പി...

കടപ്പാട്ടൂരപ്പന് ഭക്തിനിർഭരമായ പ്രണാമം; 66-ാമത് വിഗ്രഹ ദർശന വാർഷിക ദിനാഘോഷത്തിൽ ഭക്തജനപ്രവാഹം

https://www.youtube.com/watch?v=-iH6lAiL_RA&t=10s ​പാലാ: പ്രശസ്തമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഭഗവാന്റെ 66-ാമത് വിഗ്രഹ ദർശന വാർഷിക ദിനാഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്നു. കടപ്പാട്ടൂരപ്പന്റെ ദർശനപുണ്യം തേടി അതിരാവിലെ മുതൽ തന്നെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിലേക്ക്...

നവകേരള മർദ്ദനക്കേസ് അട്ടിമറി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ

ആലപ്പുഴയില്‍ നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തത തേടി പൊലീസ് മേധാവി https://www.youtube.com/watch?v=-iH6lAiL_RA റവാഡാ എ ചന്ദ്രശേഖര്‍. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ...

Breaking

മാനസികാരോഗ്യ പുനരധിവാസ മേഖലയിൽ ആവുന്നതെല്ലാം ചെയ്യാൻ സർക്കാരും താനും പ്രതിജ്ഞാബദ്ധരെന്നു മന്ത്രി മോൻസ് ജോസഫ്

പാലാ: മാനസികാരോഗ്യ പുനരധിവാസ മേഖലയുടെ ഈറ്റില്ലമാണ് പാലാ എന്ന് വിശേഷിപ്പിച്ച മൺമറഞ്ഞ...

നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജന സേവനാഘോഷം :പയപ്പാർ ബാലികശ്രമത്തിൽ ബിജെപി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലാ :രാജ്യമെമ്പാടും പ്രധാന മന്ത്രി നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജന...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 11

📰👉 ഇന്ത്യൻ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാധാരണമായ ധൈര്യത്തിന്...
spot_imgspot_img