എറണാകുളം: എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 08 മുതൽ 14 വരെ രാത്രികാല ഗതാഗത നിരോധനം ഏർപ്പെടുത്തി. രാത്രി 10:00 മണി മുതൽ രാവിലെ 06:00...
ബാങ്കോക്ക്: തായ്ലൻഡിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമിയായ വിദ്യാർത്ഥിയും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റു. തായ്ലൻഡിലെ നോന്തബുരി പ്രവിശ്യയിലുള്ള ദേബ്സിരിൻ നോന്തബുരി ഹൈസ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
https://www.youtube.com/watch?v=k7ypDFKcv-I
സ്കൂളിലെ വിദ്യാർത്ഥി തന്നെയാണ്...
ബെവ്കോയിലെ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തിയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ബെവ്കോ എം ഡി യോഗേഷ് ഗുപ്തയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കും. ബെവ്കോയില്‍
https://www.youtube.com/watch?v=xyjO9qGkaX0
തീരുമാനങ്ങള്‍ എടുക്കുന്നത് വകുപ്പ് അറിയാതെയെന്നാണ് വിലയിരുത്തല്‍.യോഗേഷ് ഗുപ്തയോട്...
എറണാകുളം: സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി ഭീഷണി ഉയർത്തുന്നതിനിടെ, എറണാകുളം മണീടിൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെ കരിങ്കൽ ക്വാറിക്ക് പച്ചക്കൊടി കാട്ടാൻ ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ജനവാസ മേഖലയിലെ ജനങ്ങളുടെ കടുത്ത പ്രതിഷേധവും മണീട് പഞ്ചായത്ത്...
റിയാദ്: സൗദി അറേബ്യയിലെ നജ്‌റാനിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു. ഏഴ് സൗദി പൗരന്മാർക്കും നാല് വിദേശികൾക്കുമാണ് പരുക്കേറ്റത്. ഇറാന്റെ മേൽനോട്ടത്തിൽ സൗദിക്കെതിരെ ഹൂതികളും ഇറാഖി മിലിഷ്യകളും ഗൂഢാലോചന...