editor pala vision

15022 POSTS

Exclusive articles:

അസം-അരുണാചൽ അതിർത്തിയിൽ അതിരൂക്ഷമായ വെടിവയ്പ്പ്; 18 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

അസം-അരുണാചൽ അതിർത്തിയിൽ സംഘർഷം. അരുണാചൽ ഭാഗത്തുനിന്ന് അജ്ഞാതർ വെടിവയ്പ്പ് നടത്തി. 18 അസംക്കാർക്ക് പരുക്ക്. നാലുപേരുടെ നില ഗുരുതരം. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ചർച്ചകൾ ആരംഭിച്ചു. അസമിന്റെ ഒരു ഇഞ്ച് ഭൂമി...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 10

2026 ആഗസ്റ്റ് 10 തിങ്കൾ കർക്കിടകം 25 👉📰 ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ന്ന തീ​വ്ര മ​ഴ​യ്ക്ക് താ​ത്കാ​ലി​ക ശ​മ​ന​മാ​കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു. അ​ടു​ത്ത നാ​ല്...

നിർമ്മാണ തൊഴിലാളികൾക്ക് തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു

കൊച്ചി: എംപവർ ക്രാഫ്റ്റിന്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്സ് കൗൺസിലിന്റെ സഹായത്തോടെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ലഭിച്ച തൊഴിലുപകരണങ്ങൾ കെ.എൽ.എം കൊച്ചിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഫോർട്ട് കൊച്ചി വെളി ജൂബിലി...

നവീകരിച്ച ചെറുകരപ്പാറ കുരിശുപള്ളിയുടെ ആശീർവാദ കർമ്മം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

നവീകരണം പൂർത്തിയാക്കിയ ചെറുകരപ്പാറ കുരിശുപള്ളിയുടെ ആശീർവാദ കർമ്മം പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ആത്മീയവും ഭൗതികവുമായ മാറ്റങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ കുരിശുപള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്കും തിരുക്കർമ്മങ്ങൾക്കും...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 10) അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചേതൻകുമാർ മീണ നാളെ ( 2026 ഓഗസ്റ്റ് 10 ) അവധി പ്രഖ്യാപിച്ചു https://www.youtube.com/watch?v=IW2VXeIgqIs

Breaking

ഡൽഹിയിൽ സി.ജെ.പി സമരം കൊടുമ്പിരിക്കൊള്ളവെ രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്

ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച്...

അറിവിൻ്റെ ദീപ്തസ്മൃതികളിൽ അക്ഷരാഞ്ജലിയുമായി പാലാ സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികൾ

മനുഷ്യസ്നേഹത്തിൻ്റെയും സാഹിത്യോപാസനയുടെയും അനശ്വരപാഠങ്ങൾ മലയാളികൾക്കു സമ്മാനിച്ച എഴുത്തുകാരുടെ സ്മൃതികളുറങ്ങുന്ന മണ്ണിലേക്ക് വേറിട്ട...

റോം ഗ്ലോബൽ മീറ്റ്: കത്തോലിക്കാ കോൺഗ്രസ് പതാക പ്രയാണം നാളെ പാലായിൽ; ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സ്വീകരിക്കും

പാലാ: കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രപ്രസിദ്ധമായ റോം ഗ്ലോബൽ മീറ്റിന് മുന്നോടിയായുള്ള പതാക...

അന്യായമായ വളം കീടനാശിനി വിലവർദ്ധനവിനെതിരെ കർഷക യൂണിയൻ എം ധർണ്ണ ഒക്ടോബർ 12ന് തിങ്കളാഴ്ച.

പാലാ :കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്യായമായ...
spot_imgspot_img