പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയില്‍...
മംഗലാപുരം മേഖല പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് ഒഴിവാക്കാനുള്ള റെയില്‍വേ ബോര്‍ഡ് തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ എതിര്‍പ്പ് ശക്തം. നടപടി ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്താനുള്ള
https://www.youtube.com/watch?v=U3A_lgvAAAg&t=9s
നീക്കമെന്നാണ്...
ഏറ്റുമാനൂർ : ഏറ്റുമാനൂർ ഈസ്റ്റ് 5518-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗം ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവുംഉത്സവവും ഓഗസ്റ്റ് 24 മുതൽ 28 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കുമെന്ന് ഭാരവാഹികൾ...
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി കെ.എം.ആർ.എൽ (KMRL). പേര് മാറ്റാൻ കേന്ദ്ര നിർദേശമുണ്ടെന്ന വാർത്ത തെറ്റാണെന്നും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അത്തരം നിർദേശങ്ങളൊന്നും വന്നിട്ടില്ലെന്നും കെ.എം.ആർ.എൽ
https://www.youtube.com/watch?v=B37cjt9GBfI&t=12s
വാർത്താക്കുറിപ്പിൽ...
പാലാ: രത്നഗിരി ഇൻഫാം (Infam) യൂണിറ്റിന്റെ ഉദ്ഘാടനം റവ. ഫാ. ജോസഫ് തറപ്പേൽ നിർവ്വഹിച്ചു. കർഷകരുടെ ക്ഷേമവും കൃഷി മേഖലയിലെ വളർച്ചയും ലക്ഷ്യമിട്ടാണ് ഇൻഫാം പുതിയ യൂണിറ്റിന് തുടക്കം കുറിച്ചത്.
https://www.youtube.com/shorts/v_kl3hk5XSM
ചടങ്ങിൽ ഇൻഫാം പാലാ...