spot_img
spot_img

5518-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗം ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവുംഉത്സവവും ഓഗസ്റ്റ് 24 മുതൽ 28 വരെ

Date:

ഏറ്റുമാനൂർ : ഏറ്റുമാനൂർ ഈസ്റ്റ് 5518-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗം ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും
ഉത്സവവും ഓഗസ്റ്റ് 24 മുതൽ 28 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .

24 ന് രാവില 9. 30 നും 9 .50 നും
മധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി വടയാർ സുമോദ് തന്ത്രിയുടെയും മേൽശാന്തി ശംഭു ശാന്തികളുടെയും , ക്ഷേത്രം ശാന്തി എടത്വാ ശ്രീകുമാർ ശാന്തികളുടെയുംകാർമികത്വത്തിൽകൊടിയേറും .
ഉത്സവ ദിനങ്ങളിൽ ഗണപതിഹോമം, കലശം അഷ്ടാഭിഷേകം, മൃത്യുഞ്ജയ ഹോമം . മഹാ നിവേദ്യം , വിശേഷാൽ ഗുരുപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകളും , വിദ്യാഭ്യാസ അവാർഡ് വിതരണം, ചതയ സദ്യ , ടൂവീലർ റാലി എന്നിവയുമുണ്ട് .

27 ന് ഉച്ചയ്ക്ക് രണ്ടു മുതൽ കലാകായിക മത്സരങ്ങൾ , 28ന് ഉച്ചയ്ക്ക് 12 30ന് മഹാപ്രസാമൂട്ട്, 3.30ന് ചതയ ഘോഷയാത്ര
ആരംഭിക്കും . രാത്രി 7.30 മുതൽ കൈകൊട്ടിക്കളി .
പത്രസമ്മേളനത്തിൽ ശാഖ യോഗം വൈസ് പ്രസിഡന്റ് കെ. കെ. ശശിധരൻ , സെക്രട്ടറി ഷിബു ഭാസ്കർ , കമ്മിറ്റിയംഗം അനു സുകുമാർ , വനിതാ സംഘം പ്രസിഡന്റ് ഇന്ദിരാ ഷാജി ,കമ്മറ്റിയംഗം സുജ മോൾ ശിവകൃപ എന്നിവർ പങ്കെടു ത്തു .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related