ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സമ്പന്നമായ സംസ്കാരവും സാഹോദര്യവുമാണ് ഓണം വ്യക്തമാക്കുന്നതെന്നും ഇത്തരം ആഘോഷങ്ങൾ രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം ഊട്ടിയുറപ്പിക്കുന്നുവെന്നും രാഷ്ട്രപതി ഓണസന്ദേശത്തിൽ പറഞ്ഞു. ഓണം...
ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച 'ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്' (Operation Economic Outcast) പദ്ധതിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ചൈന. ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി സഹകരണത്തിൽ അമേരിക്ക ഇടപെടരുതെന്നും, അതിന്റെ പേരിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവോണ ദിവസമായ നാളെ (ഓഗസ്റ്റ് 27) കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ആറ് ജില്ലകളിൽ...
തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ മലയാളി മനസ്സുകളിൽ നന്മയും സമത്വവും നിറച്ച് ഇന്ന് തിരുവോണം. കാർഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം, ജാതിമത ചിന്തകൾക്കതീതമായ ഒത്തൊരുമയുടെയും വിശ്വമാനവികതയുടെയും സന്ദേശമാണ് ഓരോ മലയാളിക്കും പകരുന്നത്.
https://www.youtube.com/watch?v=td0oZhGSjNo
പഞ്ഞക്കർക്കിടകം മാറി ചിങ്ങവെയിലിന്റെ...