Special Correspondent

3942 POSTS

Exclusive articles:

യുവജനങ്ങളുടെ കഴിവുകൾക്ക് ആഗോളവേദി; ‘ഇന്ത്യസ്കിൽസ് 2026-27’ മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: യുവജനങ്ങളുടെ തൊഴിൽ-പ്രൊഫഷണൽ കഴിവുകൾ അന്താരാഷ്ട്ര തലത്തിൽ തളിരിടാൻ അവസരമൊരുക്കുന്ന 'ഇന്ത്യസ്കിൽസ് 2026-27' (IndiaSkills Competition) മത്സരങ്ങളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കൗശൽ വികാസ് മന്ത്രാലയം, നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NSDC), കേരള...

പാലായിൽ വരുന്ന ദിവസങ്ങളിൽ ചൂട് കൂടും!

പാലാ: കാലാവസ്ഥയിലല്ല, രാഷ്ട്രീയത്തിലാണ് പാലായിൽ ഇനി വരുന്ന ദിവസങ്ങളിൽ ചൂട് കൂടുവാൻ പോകുന്നത്. നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് കനത്ത രാഷ്ട്രീയ അങ്കമാകുന്നു നാടകീയ നീക്കങ്ങൾക്കൊടുവിൽ നഗരസഭാ അധ്യക്ഷസ്ഥാനത്ത് മാറ്റമുണ്ടായതിന് പിന്നാലെ ഒഴിവുവന്ന...

‘മോഹൻലാലിനേക്കാൾ നന്നായി ഡാൻസ് ചെയ്തു’; എ.ഐ ഡീപ്‌ഫേക്ക് വീഡിയോയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: നിർമ്മിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് നിർമ്മിച്ച തന്റെ ഡീപ്‌ഫേക്ക് (Deepfake) വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ മോഹൻലാലിനേക്കാൾ മികച്ച രീതിയിൽ നൃത്തം ചെയ്യുന്ന...

സംസ്ഥാനത്ത് രാസവളങ്ങൾക്ക് വൻ വിലവർധനവ്; കർഷകർ കടുത്ത ആശങ്കയിൽ

കൊച്ചി: സംസ്ഥാനത്തു വളങ്ങൾക്ക് വില കുതിച്ചുയർന്നതോടെ കർഷകർ കടുത്ത ആശങ്കയിലായിരിക്കുകയാണ്. കൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവയ്ക്ക് ഇരട്ടിയിലധികമാണ് വില വർധിച്ചത്. അന്താരാഷ്ട്ര തലത്തിലെ യുദ്ധസാഹചര്യവും കേന്ദ്രസർക്കാർ രാസവള കമ്പനികൾക്കു...

മാർ സ്ലീവാ മെഡിസിറ്റിയും കടപ്ലാമറ്റം സെൻ്റ് മേരീസ് ഫൊറോന ചർച്ചും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടപ്ലാമറ്റം പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഫൊറോന വികാരി...

Breaking

ജാതി തട്ടിപ്പിലൂടെ ജോലി നേടിയവരെ പുറത്താക്കണംകെ. പി. എം .എസ് .

ഏറ്റുമാനൂർ : വർഷങ്ങളായി ജാതി തട്ടിപ്പിലൂടെ പട്ടിക ജനതയുടെ സംവരണം തട്ടിയെടുത്ത്...

വോട്ടർ പട്ടിക ക്രമക്കേട് ആരോപണം: പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കാനും ചർച്ചയ്ക്കും തയ്യാറെന്ന് കേന്ദ്ര സർക്കാർ

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക...
spot_imgspot_img