അരിക്കൊമ്പനെ തുറന്ന് വിട്ടില്ല; ആരോഗ്യസ്ഥിതി മോശം!

spot_img

Date:

അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് തമിഴ്നാട് വനംവകുപ്പിന്റെ വിലയിരുത്തൽ. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്. 2 ദിവസത്തെ ചികിത്സയ്ക്കു ശേഷം തുറന്നു വിട്ടാൽ മതിയെന്നാണ് തീരുമാനം. ആവശ്യമെങ്കിൽ കോതയാർ ആനസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകും. മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അനിമൽ ആംബുലൻസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ആന.

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related