spot_img
spot_img

കൃഷിവകുപ്പിന്റെ ഓണച്ചന്തകൾക്ക് ജില്ലയിൽ ഇന്ന് തുടക്കം; ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിക്കും

Date:

കോട്ടയം: കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലാതല ഓണച്ചന്തകൾക്ക് ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 22) തുടക്കമാകും. ഉച്ചകഴിഞ്ഞ് രണ്ടിന് കടുത്തുരുത്തി കൃഷിഭവനിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ-

ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. കളക്ടറേറ്റിൽ ചേർന്ന ഏകോപന സമിതി യോഗം ചന്തകളുടെ ഒരുക്കങ്ങൾ വിലയിരുത്തി.

കൃഷിഭവനുകൾ കേന്ദ്രീകരിച്ചാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. കൃഷിവകുപ്പ് നേരിട്ട് 79 ചന്തകളും ഹോർട്ടികോർപ്പ് വഴി 41 വിപണികളും വി.എഫ്.പി.സി.കെ (VFCK) വഴി 16 വിപണികളുമാണ് ജില്ലയിലുടനീളം സജ്ജമാക്കുന്നത്. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10 ശതമാനം അധിക തുക നൽകി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇവ പൊതുവിപണിയിലെ ചില്ലറ വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related