spot_img

സഗ്രഡ ഫാമിലിയ ബസിലിക്കയുടെ മധ്യഗോപുര നിർമ്മാണം പൂർത്തിയായി

spot_img

Date:

ദീര്‍ഘകാലമായി നടക്കുന്ന നിര്‍മ്മാണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ബാഴ്‌സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ മധ്യ ഗോപുരത്തിന്റെ നിര്‍മ്മാണം പൂർത്തിയായി. ഫെബ്രുവരി 20ന് യേശു ക്രിസ്തുവിന്റെ ഗോപുരമെന്ന വിശേഷണത്തോടെ കുരിശിന്റെ മുകൾഭാഗം സ്ഥാപിച്ചതോടെ, ബസിലിക്കയുടെ ഏറ്റവും ഉയർന്ന സ്ഥലമായ സഗ്രഡ ഫാമിലിയയുടെ മധ്യ ഗോപുരത്തിന്റെ ബാഹ്യ

ജോലികൾ പൂർത്തിയാക്കി. ഇതോടെ സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ ആറ് മധ്യ ഗോപുരങ്ങളുടെ നിര്‍മ്മാണം ബാഹ്യമായി പൂർത്തികരിച്ചിട്ടുണ്ട്. ഘടനയുടെ ഇന്റീരിയർ പണികള്‍ തുടരും. കഴിഞ്ഞ വര്‍ഷം ജർമ്മനിയിൽ നിർമ്മിച്ച കുരിശാണ് ബസിലിക്കയില്‍ സ്ഥാപിച്ചത്. വെളുത്ത സെറാമിക് ഗ്ലാസ്, സ്റ്റെയിൻഡ് ഗ്ലാസ് എന്നിവ വിവിധ ഫാക്ടറികളിലും വർക്ക്ഷോപ്പുകളിലുമായാണ് നിർമ്മിച്ചത്.

ജർമ്മനിയിൽ നിന്ന് പല ഭാഗങ്ങളായി എത്തിച്ച കുരിശിന്റെ ഭാഗങ്ങള്‍, ദേവാലയത്തിന്റെ 54 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന വർക്ക് പ്ലാറ്റ്‌ഫോമിൽ കൂട്ടിചേര്‍ക്കുകയായിരിന്നു. 1882-ല്‍ നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്ന പ്രമുഖ ആര്‍ക്കിടെക്ട്ടാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related