spot_img

മലയാളി എന്ന് തെളിയിക്കാൻ സ്ഥിരം രേഖ; സഭയിൽ ‘കേരള നേറ്റീവിറ്റി കാർഡ് ബിൽ’ അവതരിപ്പിച്ചു

spot_img

Date:

ഒ​രാ​ൾ കേ​ര​ളീ​യ​നാ​ണെ​ന്ന് ആ​ധി​കാ​രി​ക​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യ നേ​റ്റി​വി​റ്റി കാ​ർ​ഡ് ന​ൽ​കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​നാ​യി ‘കേ​ര​ള നേ​റ്റി​വി​റ്റി കാ​ർ​ഡ് ബി​ൽ’ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ന​ൽ​കി​വ​രു​ന്ന നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​ര​മാ​യി,

ഒ​രാ​ൾ കേ​ര​ളീ​യ​നാ​ണെ​ന്ന് ആ​ധി​കാ​രി​ക​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന സ്ഥി​ര​മാ​യ ഒ​രു തി​രി​ച്ച​റി​യ​ൽ രേഖ ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. കേ​ര​ള​ത്തി​ൽ ജ​നി​ക്കു​ക​യും വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​വ​ർ, മാ​താ​പി​താ​ക്ക​ളോ പൂ​ർ​വി​ക​രോ കേ​ര​ള​ത്തി​ൽ ജ​നി​ച്ച​വ​രും എ​ന്നാ​ൽ വി​ദേ​ശ പൗ​ര​ത്വം ഇ​ല്ലാ​ത്ത​വ​രും, തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​താ​പി​താ​ക്ക​ൾ കേ​ര​ള​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​മ്പോ​ൾ അ​വി​ടെ ജ​നി​ച്ച​വ​രും വി​ദേ​ശ പൗ​ര​ത്വം ഇ​ല്ലാ​ത്ത​വ​രു​മാ​യ ആ​ളു​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യ നേ​റ്റി​വി​റ്റി കാ​ർ​ഡി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related