spot_img

പാലായിൽ വിവിധയിടങ്ങളിൽ വാഹനാപകടം; പരിക്കേറ്റ അഞ്ചുപേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡിൽ കൂടി നടക്കുന്നതിനിടെ കാർ ഇടിച്ചു കൊടുങ്ങൂർ സ്വദേശി ജോസഫ് ആന്റണിക്ക് ( 75) പരുക്കേറ്റു.

രാവിലെ 10 മണിയോടെ ദേശീയപാതയിൽ കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ബൈക്കും മിനിവാനും കൂട്ടിയിടിച്ച് നെല്ലിക്കുന്ന് സ്വദേശി സിറിൾ കുര്യാക്കോസിന് ( 43) പരുക്കേറ്റു. കരിമ്പാനി ഭാ​ഗത്ത് വച്ച് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പള്ളിക്കത്തോട് സ്വദേശി ജിതിന് ( 38) പരുക്കേറ്റു.

9.30യോടെ പള്ളിക്കത്തോട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. മൂലമറ്റത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മണർകാട് സ്വദേശിനി ആരതി ​ഗണേഷിന് (22) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് പെരിങ്ങുളത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പൂഞ്ഞാർ സ്വദേശി ജയൻ എ.സിക്ക് ( 46) പരുക്കേറ്റു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related