spot_img

പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കും; ചടയമംഗലത്ത് ജയം ഉറപ്പെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

spot_img

Date:

പാർട്ടി നിർദേശിച്ചാൽ വീണ്ടും മത്സരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ചടയമംഗലത്ത്‌ എൽഡിഎഫിന് വിജയം സുനിശ്ചിതം. കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.

എൽഡിഎഫിൽ ഭിന്നത ഇല്ലെന്നും സിപിഐഎം-സിപിഐ തമ്മിലുള്ള പോരുകൾ അപ്പപ്പോൾ പരിഹരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു .

ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. ഭരണത്തുടർച്ചക്കുള്ള ചർച്ചകൾക്കാണ് പ്രാധാന്യം. മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related