spot_img

ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണം: രക്ഷപെടാൻ കുളത്തിൽ ചാടിയ ഹിന്ദു യുവാവ് മരിച്ചു

spot_img

Date:

ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കുളത്തിൽ ചാടിയ യുവാവ് മരിച്ചു. ഹൈന്ദവ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മിഥുൻ സർക്കാർ ആണ് മരിച്ചത്. ബംഗ്ലാദേശിലെ നവോഗാവിലാണ് സംഭവം.

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മിഥുൻ സർക്കാരിനെ പിന്തുടരുകയായിരുന്നു. ആക്രമണം ഭയന്ന് സമീപമുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു. അതേസമയം ബംഗ്ലാദേശ് ദേശീയ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ രൂക്ഷമായി തുടരുകയാണ്.

ദുർബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിനു മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പരാജയപ്പെട്ടതായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ വിമർശിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related