അമ്പാറനിരപ്പേൽ പള്ളിയിൽവി. യോഹന്നാൻ ശ്ലീഹായുടെ
തിരുനാളിനോടനുബന്ധിച്ച് റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ കൊടിയേറ്റുന്നു. വികാരി ഫാ. ജോർജ് കിഴക്കേ അരഞ്ഞാണിയിൽ
കൈക്കാരന്മാരായ
എമ്മാനുവൽ സെബാസ്‌റ്റ്യൻ കൂട്ടിയാനിയിൽ ജോയിസ് ജോസഫ് പുത്തൻപുരയ്ക്കൽ എന്നിവർ സമീപം.















