spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 28

spot_img

Date:

വാർത്തകൾ

🗞️👉 കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ് ഭാരവാഹികൾ ചുമതലയേറ്റു; എൻ.കെ. സുകുമാരൻ നായർ പ്രസിഡന്റ്, ബോബി തോമസ് സെക്രട്ടറി

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. എൻ.കെ. സുകുമാരൻ നായർ പ്രസിഡന്റായും ബോബി തോമസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

🗞️👉 കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി

കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മംഗലാപുരത്തെയും കാസർഗോട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 300ലധികം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഇരുപതിലധികം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഏഴ് മണിയോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

🗞️👉 മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു.

പാലാ . മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സ്വിച്ച് ഓൺകർമ്മം നിർവ്വഹിച്ചു.7 മിനിറ്റിനുള്ളിൽ രോ​ഗനിർണയം നടത്താൻ സാധിക്കുന്ന ഏറ്റവും നൂതന സാ​ങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയർ മെഡിസിൻ വിഭാ​ഗത്തിന്റെ കീഴിൽ പ്രവർ‌ത്തനം തുടങ്ങിയത്.

🗞️👉 വിജയത്തിളക്കത്തിൽ സെൻ്റ് ജോർജ് എൽ.പി.എസ് എലിവാലി

രാമപുരം ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ തുടർച്ചയായി രണ്ടാം തവണയും മൂന്നാം സ്ഥാനം

🗞️👉 കായിക മന്ത്രിയുടെ കത്തിന്മേൽ നവീകരണം; ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂരിൽ തന്നെ നടക്കും

കലൂർ സ്റ്റേഡിയം നവീകരണ വിവാദത്തിൽ വിശദീകരണവുമായി ജിസിഡിഎ. കായിക മന്ത്രിയുടെ കത്തിൻ്റ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത്. ടർഫിൻ്റെ നവീകരണം അടക്കം പത്ത് പ്രവർത്തികളാണ് സ്പോൺസറെ ചുമതലപ്പെടുത്തിയത്. ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂരിൽ തന്നെ നടക്കുമെന്ന് ജിസിഡിഎ വ്യക്തമാക്കി. അർജൻ്റീന മൽസരത്തിൻ്റെ വേദിയായി കലൂർ സ്‌റ്റേഡിയത്തെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടതെന്ന് തങ്ങളാണെന്ന് ജിസിഡിഎ പറഞ്ഞു.

🗞️👉 താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം: പ്രദേശവാസികൾ മാത്രമാണോ സമരത്തിലെന്ന് ഉറപ്പില്ലെന്ന് സമരസമിതി

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധത്തില്‍ പുറത്ത് നിന്നുള്ളവര്‍ നുഴഞ്ഞുകയറിയെന്ന പൊലീസ് വാദം ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മുഖം മറച്ചെത്തിയവര്‍ കമ്പനിക്ക് നേരെ കല്ലെറിയുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധം നടത്തിയവര്‍ എല്ലാം പ്രദേശവാസികള്‍ ആണോ എന്ന് ഉറപ്പില്ലെന്ന് സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കില്‍ പറഞ്ഞു

🗞️👉 ട്രാഫിക് പോലീസ് കൺട്രോൾ ബൂത്ത് നാടിനു സമർപ്പിച്ചു

ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ ഗതാഗത തിരക്ക് നിയന്ത്രിക്കുന്ന പോലീസുകാർക്കും ഹോംഗാർഡുകൾക്കുമാ ബി ആൻഡ് ബി വൺ ടൂൾസ് ആൻഡ് ട്രാവൽസ് സെൻട്രൽ ജംഗ്ഷനിൽ
സ്ഥാപിച്ച ട്രാഫിക് പോലീസ്
കൺട്രോൾ ബൂത്ത് നാടിന് സമർപ്പിച്ചു.പോലീസിന്റെ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ബൂത്തിൽ സജ്ജമാക്കിയിട്ടുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related