spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 16

spot_img

Date:

വാർത്തകൾ

🗞️👉 കോതനല്ലൂർ ഇരട്ടസംഗമത്തിന് തുടക്കം കുറിച്ച ഫാ. ജോസഫ് പുത്തൻപുര ദൈവസന്നിധിയിലേക്ക്

കടുത്തുരുത്തി: കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളിയില്‍ ഇരട്ടസംഗമത്തിന് തുടക്കം കുറിച്ച ഫാ.ജോസഫ് പുത്തന്‍പുര ദൈവസന്നിധിയിലേക്ക് യാത്രയായി. 35 ജോഡികളുമായി ഫാ.ജോസഫ് പുത്തന്‍പുര വികാരിയായിരിക്കെ 2007 ലാണ് കോതനല്ലൂര്‍ ഇടവകയില്‍ ഇരട്ടസംഗമത്തിന് തുടക്കം കുറിച്ചത്. പിന്നീട് നൂറുകണക്കിന് ഇരട്ടകള്‍ വര്‍ഷം തോറും പങ്കെടുക്കുന്ന സംസ്ഥാനത്തിനകത്തും പുറത്തുമായി അറിയപെടുന്ന വലിയ തിരുനാളായി കോതനല്ലൂരിലെ കന്തീശങ്ങളുടെ ഇരട്ടകളുടെ മഹാസംഗമവും. കോതനല്ലൂര്‍ കന്തീശങ്ങളുടെ ഇടവകയെ പ്രശ്‌സ്തമാക്കിയതിന് പ്രധാന കാരണങ്ങളൊന്നായി പില്‍കാലത്ത് ഇരട്ടകളുടെ സംഗമം മാറി.

🗞️👉 ഭിന്നശേഷി നിയമന വിഷയത്തിൽ സർക്കാർ അടിയന്തരമായി ഉത്തരവിറക്കണം

പാലാ: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ഉന്നതതല എക്യുമെനിക്കൽ സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ നടന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ ഉൾപ്പെടെ ക്രൈസ്തവസഭകളെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സഭാനേതാക്കളും പ്രതിനിധികളും ഒരുമിച്ചത്.

യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യങ്ങളിലൊന്ന് ഭിന്നശേഷി നിയമന പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു. ഭിന്നശേഷി നിയമന വിഷയത്തിൽ സർക്കാർ അടിയന്തരമായി ഉത്തരവിറക്കണം എന്നും, ഇനിയും ഈ വിഷയം കോടതിയിലേക്ക് വലിച്ചിഴയ്ക്കാതെ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ക്രൈസ്തവ സഭകളുടെ സാമൂഹിക-വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.

🗞️👉 കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്

കടുത്തുരുത്തി കൃഷിഭവൻ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി മാത്താംകരി എ പാടശേഖരത്ത് 5 ഏക്കർ സ്ഥലത്ത് ഡ്രോൺ
ഉപയോഗിച്ച് സംപൂർണ മൾട്ടി മിക്സ്‌ തളിച്ചു.
നെൽ ചെടിയിലെ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പരിഹരിച്ചു നല്ല രീതിയിലുള്ള കായിക വളർച്ചയ്ക്കും ഉത്പാദന വർധനവിനും രോഗ കീടാക്രമണം കുറയ്ക്കുന്നതിനുമായി കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ സൂക്ഷ്മ മൂലക മിശ്രിതമാണ് സംപൂർണ മൾട്ടി മിക്സ്‌.പടശേഖര സമിതി അംഗം ശ്രീജ ജോയ് തൈമൂട്ടിൽ, കൃഷി ഓഫീസർ സിദ്ധാർഥ ആർ, വാർഡ് മെമ്പർ പൗളി ജോർജ് തുടങ്ങിയവർ സംസാരിച്ചു.മാത്താംകരി പാടശേഖര സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് പി പി ബിജു, ജിയോമോൾ പി യു, ആത്മ ബി ടി എം, ശ്രീജമോൾ ടി എസ്, ആത്മ എ ടി എം തുടങ്ങിയവർ പങ്കെടുത്തു.

🗞️👉 ബി​ഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് BJP

ബിഹാറിൽ ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 18 സ്ഥാനാർത്ഥികളെയാണ് മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപി യുടെ 101 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. രാഘോപൂരിൽ തേജസ്വി യാദവിനെതിരെ സതീഷ് കുമാർ യാദവ് സ്ഥാനാർഥി. 20 ശതമാന സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിക്കൊണ്ടുള്ളതാണ് ബിജെപിയുടെ സ്ഥാനാർ‌ഥി പട്ടിക.

🗞️👉 ‘ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി’; ഡോണൾഡ് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related