spot_img

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം

spot_img

Date:

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നവംബർ ആദ്യവാരം ഉണ്ടാകും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ വരാനിടയുള്ള സാഹചര്യത്തിലാണ് അവാർഡ് നിർണയ നടപടിക്രമങ്ങൾ ദ്രുതഗതിയിലാക്കുന്നത്.

മത്സരത്തിനെത്തിയ 128 സിനിമകളുടെ ആദ്യഘട്ട സ്‌ക്രീനിങ് ഈ മാസം ഇരുപതിനകം പൂർത്തിയാക്കും. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ ഉൾപ്പെടുന്ന രണ്ട് സബ് ജൂറികളായാണ് നിലവിൽ സ്‌ക്രീനിങ് പുരോഗമിക്കുന്നത്.

ഈ ഘട്ടം പൂർത്തിയാക്കിയ ശേഷം 38 സിനിമകളുടെ ഒരു ചുരുക്കപ്പട്ടിക ഉടൻ തയ്യാറാക്കും. തുടർന്ന്, ജൂറി ചെയർമാൻ പ്രകാശ് രാജ് ഉൾപ്പെടുന്ന അന്തിമ ജൂറി ഈ 38 ചിത്രങ്ങളിൽ നിന്നായി മികച്ച സിനിമ, സംവിധായകൻ/സംവിധായിക, മറ്റ് കലാകാരന്മാർ എന്നിവരെ തിരഞ്ഞെടുക്കും.

നവംബർ രണ്ടാം വാരത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അവാർഡ് പ്രഖ്യാപനം വേഗത്തിലാക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related