spot_img

രാമപുരം മാർ ആഗസ്തീനോസ് കോളേജ്: ക്യാമ്പസ് പ്ലേസ്‌മെന്റിനായി മെഡ്‌സിറ്റി ഇന്റർനാഷണൽ അക്കാഡമിയുമായി ധാരണാപത്രം ഒപ്പുവെച്ചു

spot_img

Date:

ക്യാമ്പസ് പ്ലേസ്‌മെന് പ്രോഗ്രാമുകൾക്കായി ധാരണാപത്രം ഒപ്പുവച്ചു
രാമപുരം മാർ ആഗസ്തീനോസ് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
മെഡ്‌സിറ്റി ഇന്റർനാഷ്‌നൽഅക്കാഡമിയുമായി ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു.

വിവിധ നൈപുണ്യ വികസന, ക്യാമ്പസ് പ്ലേസ്‌മെന് പ്രോഗ്രാമുകൾക്കും വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനായാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്.
കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് മെഡ്‌സിറ്റി ഇന്റർനാഷ്‌നൽഅക്കാഡമി സി. ഒ. ഒ. പോപ്‌സൺ ആന്റണി കോഴ്സ് സംബന്ധിച്ച ധാരണാപത്രം കൈമാറി.

പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓഫിസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് സ്റ്റാഫ് കോർഡിനേറ്റർ ഷാൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related