തൻറെ ജീവനും സ്വത്തിനും കുടുംബാംഗങ്ങൾക്കും ഭീഷണിയുണ്ടെന്ന് പാലായിലെ വ്യാപാരിയും യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടോമി കുറ്റിയാങ്കൽ പരാതിപ്പെട്ടു.
തന്നെ തകർക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ചു പരാതികൾ നൽകിയതായും ടോമി കുറ്റിയാങ്കൽ പറഞ്ഞു.













