spot_img

എം ജെ ജോസ് അനുസ്മരണം ഇന്ന്

spot_img

Date:

ഏറ്റുമാനൂർ:ദീർഘകാലം മലയാള മനോരമ ഏറ്റുമാനൂർ ബ്യൂറോ ചീഫും,ഏറ്റുമാനൂർ പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം ജെ ജോസ് മഞ്ഞപ്പള്ളിയുടെ അനുസ്മരണം തിങ്കളാഴ്ച രണ്ടിന് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും.
പ്രസിഡണ്ട് ബെന്നി ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മന്ത്രി വി. എൻ .വാസവൻ ഉദ്ഘാടനം ചെയ്യും.

നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, പ്രതിപക്ഷനേതാവ് ഇ. എസ്. ബിജു, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി,ജോസ്മോൻ മുണ്ടയ്ക്കൽ,
പഞ്ചായത്ത് പ്രസിഡണ്ട് മാരായ ജോസ് അമ്പലകുളം ,അംബിക സുകുമാരൻ,വി കെ പ്രദീപ്,വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻറ് എൻ പി തോമസ്,എം. കെ. സുഗതൻ,വാർഡ് കൗൺസിലർ രശ്മി ശ്യാം ,ഡിസിസി ജനറൽ സെക്രട്ടറിഎം മുരളി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോറായി പൊന്നാറ്റിൽ,

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.എം. ബിന്നു ,തോമസ് കോട്ടൂർ, ബിജു പഴയ പുരയ്ക്കൽ,
ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പി കെ രാജൻ,സെക്രട്ടറി മഹേഷ് രാഘവൻ,മുൻ സെക്രട്ടറി കെ .എൻ . ശ്രീകുമാർ,ബാബു ജോർജ്,
ജോയ് പൂവം നിൽക്കുന്നതിൽ,
കെ.എൻ വേണുഗോപാൽ,
ജോർജ് മരങ്ങോലി,മുരളി തകിടയേൽ, കാണക്കാരി അരവിന്ദാക്ഷൻ , എ .ആർ രവീന്ദ്രൻ
തുടങ്ങിയവർ പ്രസംഗിക്കും.
എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
ഏറ്റുമാനൂർ പ്രസ് ക്ലബ്ബിനുവേണ്ടി
ബെന്നി ഫിലിപ്പ് (പ്രസിഡൻറ്)
കെ. ജി. രഞ്ജിത്ത് (സെക്രട്ടറി)
ധനേഷ് ഓമനക്കുട്ടൻ ( ട്രഷറർ)

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related