പാലാ കെഎസ്ആർടിസി ബസ് ടെർമിനലും ഷോപ്പിങ് കോംപ്ളെക്സും ഇന്നു തുറന്നുകൊടുത്തു

Date:

പാലാ : നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കെഎസ്ആർടിസി ബസ് ടെർമിനലും ഷോപ്പിങ് കോംപ്ളെക്സും ഇന്നു തുറന്നുകൊടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 20 കടമുറികൾ ഉദ്ഘാടനത്തിനുശേഷം ലേലം ചെയ്തു നൽകും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പേ ആൻഡ് പാർക്ക് സംവിധാനമുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...