spot_img

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി

Date:

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി. പാലിയേക്കര ടോൾ റദ്ദ് ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യത്തിലാണ് നടപടി. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ യാത്രാദുരിതവുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേയായിരുന്നു ഹൈക്കോടതി നടപടി. യാത്രാദുരിതം ഉടൻ പരിഹരിക്കുമെന്ന്

നാഷണൽ ഹൈവേ അതോറിറ്റി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. രൂക്ഷ വിമർശനം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി അവിടെ ഒന്നും ചെയ്യുന്നില്ല എന്ന നിലപാടാണ് ഹൈക്കോടതി പല ഘട്ടങ്ങളിലും സ്വീകരിച്ചത്. ഈ ദുരിതമുള്ള യാത്ര ചെയ്യുന്ന ആളുകൾ എന്തിനാണ് നിങ്ങൾക്ക് ടോൾ തരുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചിരുന്നു. സഞ്ചാരയോഗ്യമായ റോഡ് ഉറപ്പാക്കാൻ അതുറപ്പാക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റിക്ക്

വീഴ്ച സംഭവിച്ചിട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് നാലാഴ്ചത്തേക്ക് ടോൾ താൽക്കാലികമായി മരവിപ്പിക്കാനുള്ള നിലപാട് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. മൂന്ന് ഹർജികളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ മണ്ണുത്തി ദേശീയപാതയുമായി ബന്ധപ്പെട്ട് വന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related