spot_img

ഓണം ഖാദിമേള കളക്ടറേറ്റിൽ ആരംഭിച്ചു

spot_img

Date:

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള കളക്ടറേറ്റിൽ തുടങ്ങി. കലംകാരി സാരികളോടൊപ്പം വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങളു ജില്ലയിലെ ഇരുപതോളം ഉൽപാദന യൂണിറ്റുകളിൽ നിന്നുള്ള തനതുൽപന്നങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഖാദി തുണിത്തരങ്ങളും ഇവിടെ ലഭിക്കും.

ഖാദി ഷർട്ട്, കൊട്ടാടി തോർത്ത്, ജൂട്ട് സിൽക്ക് സാരി, കുപ്പടം സാരി, കോട്ടൺ സാരി, ചുരിദാർ സെറ്റുകൾ, ബെഡ്ഷീറ്റ്, ഗ്രാമവ്യവസായ ഉല്പന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയും മേളയിലുണ്ട്.
ഓരോ ആയിരം രൂപയുടെ പർച്ചേസിനൊപ്പമുള്ള സമ്മാനകൂപ്പണുകളോടൊപ്പം ഖാദി

തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ ഡിസ്‌കൗണ്ടും ലഭിക്കും. സർക്കാർ/അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ‘എനിക്കും വേണം ഖാദി’ എന്ന ആശയത്തെ മുൻനിർത്തി നടത്തുന്ന മേള ബുധനാഴ്ച (ഓഗസ്റ്റ് 6) സമാപിക്കും.

കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേർന്ന് കളക്ടറേറ്റിൽ സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയിൽനിന്ന്

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related