spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി

Date:

പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ​ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ‌ ഡോ.വർ​ഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ഉത്തമമായ മൂല്യങ്ങൾ കാത്തു സൂക്ഷിച്ചു പ്രവർത്തനം നടത്തുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനം മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരും മാനസികാരോഗ്യവും സന്തോഷവും

കാത്തുസൂക്ഷിക്കണമെന്നും അദ്ദേ​ഹം പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്ന നേത്രദാന കേന്ദ്രം പുതുവെളിച്ചത്തിന്റെ ലോഞ്ചിം​​​ഗും ഡോ. വർഗീസ് .പി .പുന്നൂസ് നിർവഹിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രോഗത്തിൻ്റെ വിഷമവുമായി വരുന്നവരെ ഹൃദയ കണ്ണുകൾ കൊണ്ട് കാണുന്നവരാണ് ഡോക്ടർമാർ എന്ന് ബിഷപ് പറഞ്ഞു.​​​​ ദൈവവിളിയാണ് ഡോക്ടർമാരുടെ ശുശ്രൂഷയെന്നും ബിഷപ് പറഞ്ഞു.

ദി മാർ സ്ലീവൻസ് എന്ന ഇ മാ​ഗസിന്റെ പ്രകാശനവും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. മുതിർന്ന ഡോക്ടർമാരായ ഓർത്തോപീഡിക്സ് വിഭാ​ഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ പ്രഫ.ഡോ.മാത്യു എബ്രഹാം, ചൈൽഡ് ഡവലപ്മെന്റ് സെന്റർ സീനിയർ കൺസൾട്ടന്റ് ഡോ.തോമസ് ഏബ്രഹാം,സൈക്യാട്രി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.റോയി എബ്രഹാം കള്ളിവയലിൽ, ലബോറട്ടറി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.റോസമ്മ തോമസ്,ജനറൽ

മെഡിസിൻ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോയി മാണി തെക്കേടത്ത് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ,ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ.എന്നിവർ പ്രസം​ഗിച്ചു. മധുര വിതരണം, ഡോക്ടർമാരുടെ കലാപരിപാടികൾ എന്നിവയും നടന്നു.

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം കോട്ടയം ​ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ‌ ഡോ.വർ​ഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്യുന്നു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് ഹെൽ‌ത്ത് കെയർ പ്രമോഷൻസ് ഡയറക്ടർ റവ. ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, പ്രൊജക്ട്സ് ,ഐടി, ലീ​ഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, ഡോ.റോയി കള്ളിവയലിൽ, ആയുഷ് വിഭാ​ഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, എച്ച്.ആർ ആൻഡ് നഴ്സിം​ഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റിരിയൽസ് ഡയറക്ടർ റവ.ഡോ.ഇമ്മാനുവേൽ പാറേക്കാട്ട് തുടങ്ങിയവർ സമീപം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related