സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള മേഖല അവലോകന യോഗം ഇന്ന് കണ്ണൂരിൽ ചേരും. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളുടെ അവലോകന യോഗമാണ് രാവിലെ കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്നത്. നാല് ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ജില്ലാ കളക്ടർമാർ പ്രധാന വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. തുടർന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular