ഇടുക്കി ജില്ല ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ലിഫ്റ്റ് തകരാറിനെ തുടർന്ന് ഡയാലിസിസ് രോഗികളെ അഞ്ചാം നിലയിലേക്ക് ചുമന്നു കൊണ്ട് പോകേണ്ട സ്ഥിതി. ലിഫ്റ്റ് പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ആറ് വർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇടുക്കി ജില്ല ആശുപത്രിയുടെ പ്രവർത്തനം. ഇടുക്കി ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലായ്മ പലകുറി ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർക്ക് കുലുക്കമില്ല. പുതിയ ബിൽഡിങ്ങിലെ ലിഫ്റ്റ് നിർമാണവും മറ്റു സൗകര്യങ്ങളും ഒരുക്കാത്ത കാരണം ആറ് വർഷമായി ഫിറ്റ്നസ് ഇല്ലാതെയാണ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular