spot_img

വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു

Date:

കോട്ടയം: വെളിയന്നൂർ സർക്കാർ ആയൂർവേദ ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണ പ്രർത്തനങ്ങൾ പുരോഗതിയിൽ. 30 കിടക്കകൾ ഉൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങൾ നിലവിലുള്ള ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുള്ള 50

സെന്റ് സ്ഥലത്താണ് നിർമാണം. 1200 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ ഒ.പി. ബ്ലോക്കും ലാബും രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സജ്ജമാക്കും. മുകൾനിലയിൽ ഓഫീസും നഴ്സുമാർക്കുള്ള വിശ്രമമുറിയും ആണ് നിർമിക്കുന്നത്.

ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് ഒ.പി. ബ്ലോക്ക് നിർമാണം ആരംഭിച്ചത. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 15 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിനോയ് വിശ്വം എം.പി. അനുവദിച്ച ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കിടത്തിച്ചികിത്സയ്ക്കുള്ള പുതിയ മന്ദിരം നിർമാണം പൂർത്തിയാക്കിയത്.

വെളിയന്നൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്ന ഒ.പി. ബ്ലോക്ക്
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related