spot_img

നാഷണൽ ആയുഷ് മിഷൻ നൽകിയ അത്യാധുനിക നേത്രരോഗ നിർണയ ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്തു

Date:

കോട്ടയം: നാഷണൽ ആയുഷ് മിഷൻ വഴി കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി ശാലാക്യതന്ത്ര വിഭാഗത്തിൽ ലഭ്യമാക്കിയ ഉപകരണങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി. റൂബിൻ മേരി, നാഷണൽ ആയുഷ് മിഷൻ ജില്ലാ

പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, എച്ച്.എം.സി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗം നിർണ്ണയിക്കുന്നതിനും ചികിത്സാ നിലവാരം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഉപകരണങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.
കണ്ണിൽ തൊടാതെതന്നെ കണ്ണിലെ മർദ്ദം അറിയുന്നതിനുള്ള നോൺ കോണ്ടാക്ട് ടോണോമീറ്റർ, കണ്ണിന്റെ ശക്തി അറിയുന്നതിനുള്ള ഓട്ടോ റിഫ്രാക്ടോമീറ്റർ,

കണ്ണിന്റെ ഉൾഭാഗമായ റെറ്റിന കാണുന്നതിനുള്ള ഫണ്ടസ് ക്യാമറ, ചെവിയുടെ ഉൾഭാഗം പരിശോധിക്കുന്ന ഓട്ടോസ്‌കോപ്, ഇൻഡയറക്റ്റ് ഓഫ്താൽമോസ്‌കോപ് എന്നിങ്ങനെ 35 ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളാണ് ആശുപത്രിയിൽ ലഭ്യമാക്കിയിരിക്കുന്നത്. ശാലാക്യതന്ത്ര സ്പെഷ്യാലിറ്റി ഡോക്ടർ ഡോ. കാർത്തിക രാജഗോപാൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഒ.പിയിലുണ്ടായിരിക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related