ഭരണ നിർവഹണം ഏറക്കുറെ തൃപ്തിയായി മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കാര്യങ്ങൾ കേരളത്തിൽ നടക്കില്ല എന്ന ധാരണ ഉണ്ടായിരുന്നു. അതെല്ലാം തിരുത്താൻ കഴിഞ്ഞു. നടക്കില്ല എന്ന് കണക്കാക്കിയ പദ്ധതികൾ നടപ്പാക്കി. സർക്കാർ കാര്യം മുറപോലെ എന്ന ചൊല്ലുണ്ട്. അവിടെയാണ് ചുവപ്പ് നാടയുടെ പ്രശ്നം ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ എത്രമാറ്റം ഉണ്ടാക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം. ഓൺലൈൻ സേവനങ്ങൾ വന്നതോടെ വലിയ മാറ്റം ഉണ്ടായി.എന്നാൽ പൂർണതയിൽ എത്തിയില്ല.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular