പുതുവർഷ പുലരിയിൽ ഹരിയാനയിലെ ജജ്ജറിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.
രാജ്യതലസ്ഥാനമായ ദില്ലിയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളനുഭവപ്പെട്ടു. ഭൂമിയിൽ നിന്ന് 5 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറയിച്ചു.
സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനം അനുഭവപ്പെട്ടതായി നിരവധിപേർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our webvsite pala.vision