തെലങ്കാനയിലെ ടണൽ അപകടം; രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനങ്ങൾ

spot_img
spot_img

Date:

spot_img
spot_img

തെലങ്കാനയിലെ നാഗർകുർണൂൽ ടണൽ അപകടത്തിൽപ്പെട്ട തൊഴിലാളികൾക്കായി ഇന്നും തിരച്ചിൽ തുടരും. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സംവിധാനങ്ങൾ എത്തിച്ചു. ദൗത്യ സംഘത്തിന് പ്രവേശിക്കാൻ കഴിയാത്ത ഭാഗം ട്രാക്ക് ചെയ്യാൻ എൻഡോസ്കോപിക് & റോബോടിക് ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനാണ് ശ്രമിക്കുന്നത്. NDRF ന്റെ ഡോഗ് സ്ക്വാർഡും ദൗത്യ മേഖലയിൽ ഉണ്ട്.രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയായ തുരങ്കത്തിലെ ചെളിയും, ബോറിങ് മെഷീന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമവും തുടരുകയാണ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related