ഉത്തർപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ തൻ്റെ ശക്തി വർധിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ബിജെപിയുടെ ഒന്നാം നമ്പർ നേതാവ് താൻ തന്നെയാണ് ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ഇതിലൂടെ അദ്ദേഹത്തിനായി. കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയേറ്റ മിൽകിപൂർ (ഫൈസാബാദ്) മണ്ഡലത്തിൽ മിന്നുന്ന വിജയം നേടാനായതാണ് അദ്ദേഹത്തിന് നേട്ടമായത്. മണ്ഡലത്തിൽ പിന്നോക്ക – ദളിത് വിഭാഗങ്ങളുടെ പിന്തുണ വീണ്ടും ബിജെപിക്ക് അനുകൂലമായി മാറിയത് വിജയത്തിൽ നിർണായകമായി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular