ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സറുടെ കബറിടം തുറന്നു

Date:

ക​​​ട്ട​​​പ്പ​​​ന: സെ​​​ന്‍റ് ജോ​​​ൺ ഓ​​​ഫ് ഗോ​​​ഡ് ഹോ​​​സ്പി​​​റ്റ​​​ല​​​ർ ഓ​​​ർ​​​ഡ​​​ർ സ​​​ന്യാ​​​സ​​​സ​​​ഭാം​​​ഗം ദൈ​​​വ​​​ദാ​​​സ​​​ൻ ബ്ര​​​ദ​​​ർ ഫോ​​​ർ​​​ത്തു​​​നാ​​​ത്തൂ​​​സ് താ​​​ൻ​​​ഹൊ​​​യ്സ​​​റു​​​ടെ ക​​​ബ​​​റി​​​ടം തു​​​റ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.​​​സെ​​​ന്‍റ് ജോ​​​ൺ​​​സ് ആ​​​ശു​​​പ​​​ത്രി​​​യോ​​​ടാ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ബ​​​റി​​​ട​​​മാ​​​ണ് തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

ബ്ര​​​ദ​​​റി​​​ന്‍റെ വി​​​ശു​​​ദ്ധ പ​​​ദ​​​വി നാ​​​മ​​​ക​​​ര​​​ണന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക​​​ബ​​​റി​​​ടം തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ സെ​​​ന്‍റ് ജോ​​​ൺ​​​സ് ആ​​​ശു​​​പ​​​ത്രി ക​​​പ്പേ​​​ള​​​യി​​​ലേ​​​യ്ക്ക് മാ​​​റ്റി ക​​​ബ​​​റ​​​ട​​​ക്കി. ക​​​ബ​​​റ​​​ട​​​ക്ക ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ മു​​​ഖ്യ ക​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. ഭൗ​​​തി​​​ക ശ​​​രീ​​​രം ഗ്ലാ​​​സ് പേ​​​ട​​​ക​​​ത്തി​​​ലാ​​​ക്കി​​​യാ​​​ണ് പു​​​തി​​​യ ക​​​ബ​​​റി​​​ട​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റിസ്‌​​​ഥാ​​​പി​​​ച്ച​​​ത്.

ക​​​ട്ട​​​പ്പ​​​ന സെ​​​ന്‍റ് ജോ​​​ൺ​​​സ് ആ​​​ശു​​​പ​​​ത്രി , സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി ഒാ​​​ഫ് സെ​​​ന്‍റ് ജോ​​​ൺ ഓ​​​ഫ് ഗോ​​​ഡ്, ബ്ര​​​ദേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് ജോ​​​ൺ ഓ​​​ഫ് ഗോ​​​ഡ് സ​​​ഭ ( ഇ​​​ന്ത്യ), പ്ര​​​തീ​​​ക്ഷാ​​​ഭ​​​വ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നാ​​​യ ബ്ര​​​ദ​​​ർ ഫോ​​​ർ​​​ത്തു​​​നാ​​​ത്തു​​​സ് 2005 ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നാ​​​ണ് മ​​​രി​​​ച്ച​​​ത്. 2014ൽ ​​​സ​​​ഭാനേ​​​തൃ​​​ത്വം ബ്ര​​​ദ​​​ർ ഫോ​​​ർ​​​ത്തു​​​നാ​​​ത്തു​​​സി​​​നെ ദൈ​​​വ​​​ദാ​​​സ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ടു​​​ക്കി ജി​​​ല്ല ക​​​ള​​​ക്ട​​​റു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ക​​​ബ​​​റി​​​ടം തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച് ഭൗ​​​തി​​​ക ശ​​​രീ​​​രം ചാ​​​പ്പ​​​ലി​​​ലേ​​​ക്ക് മാ​​​റ്റിസ്‌​​​ഥാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...