മേമ്മുറി :പോളച്ചിറ കുന്നുംപുറം തങ്കമ്മ മാത്യു (69) അന്തരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് 3 ന് മാൻവെട്ടം സെന്റ് ജോർജ് ദേവാലയത്തിൽ. ഭർത്താവ് മാത്യു. മക്കൾ :ജോബൽ മാത്യു, ഫാ. ജോർജ് പോളച്ചിറ കുന്നും പുറം (അസി വികാർ സെന്റ് സേവിയേസ് ചർച്ച് നീലൂർ, ടീച്ചർ സെന്റ് സെബാസ്റ്റ്യൻ HSS കടനാട്) പ്രൊഫ. ജോസ് മാത്യു (എസ് ഡി കോളേജ് ആലപ്പുഴ). മരുമക്കൾ :ഡാലി ജോബൽ, രമ്യ ജോസ്.
പോളച്ചിറ കുന്നുംപുറം തങ്കമ്മ മാത്യു (69) അന്തരിച്ചു
Date: