ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി

spot_img

Date:

കാക്കനാട് : സെന്റ് ഫ്രാൻസീസ് അസീസി ഇടവകയിലെ മതബോധന വിഭാഗം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ വികാരി റവ ഡോ. പോൾ കൈപ്രം പാടൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോസ് തച്ചിൽ അധ്യക്ഷത വഹിച്ചു ” നശാ മുക്ത് ഭാരത് അഭിയാൻ ” മാസ്റ്റർ ട്രെയ്നർ അഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു. റവ. സിസ്റ്റർ ലൂസി നന്ദി പറഞ്ഞു. ഫോട്ടോ: കാക്കനാട് ഫ്രാൻസീസ് അസീസി പള്ളിയിൽ നടന്ന ലഹരി വിരുദ്ധ സെമിനാറിൽ അഡ്വ. ചാർളി പോൾ ക്ലാസ് നയിക്കുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related