മൗണ്ട് കാർമ്മൽ ആശ്രമ ദൈവാലയ കൂദാശ ഒക്ടോബർ രണ്ടിന്

spot_img

Date:

പാലാ: കൊട്ടാരമറ്റത്തുള്ള മൗണ്ട് കാർമ്മൽ ആശ്രമ ദൈവാലയ കൂദാശ ഒക്ടോബർ രണ്ടിന് (02/10/2022, 2.30 pm ). പാലാ രൂപതാക്ഷ്യൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് കൂദാശ കർമ്മം ഒക്ടോബർ രണ്ട് ഉച്ചകഴിഞ്ഞ് 2.30 ന് നിർവ്വഹിക്കുന്നു. കർമ്മലീത്താ ഒന്നാം സഭ (OCD) മലബാർ പ്രൊവിൻസിലെ വൈദീകരാണ് ഇവിടെ ശുശ്രൂഷ ചെയ്യുന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related