ബെസ്റ്റ് ടീച്ചർ അവാർഡ് നൽകി അധ്യാപക ദിനത്തിൽ മാണിയംകുന്നു സ്കൂൾ

spot_img

Date:

ഈ അധ്യാപക ദിനത്തിൽ ടീച്ചേഴ്സിനെല്ലാം അവാർഡ് നൽകി.എല്ലാവർക്കും മെമെന്റോ യും മികച്ച സമ്മാനവും നൽകി ആദരിച്ചു. സ്കൂൾ റേഡിയോയിൽ കുട്ടികളെല്ലാം അഭിനന്ദനങ്ങൾ നൽകി You are a GREAT TEACHER and INSPIRATION of St Joseph Maniamkunnu ഏറ്റവും ആകർഷകമായതു മെമെന്റോ യിൽ കുറിച്ചവാക്കുകൾ ആയിരുന്നു . തങ്ങളുടെ ടീച്ചർമാർ എല്ലാം അവർക്ക് ഇൻസ്പിരേഷൻ ആണ് എന്ന് കുട്ടികൾ വിളിച്ചോതി.അങ്ങനെ ആഘോഷമാക്കി അദ്ധ്യാപകദിനം

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related