സി. കുട്ടിയമ്മ, പടിഞ്ഞാറെക്കുടിയിൽ അന്തരിച്ചു

spot_img

Date:

എലിക്കുളം : പാലാ മേരി ഇമ്മാക്കലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സഭാംഗമായ സി. കുട്ടിയമ്മ മാത്യുപടി ഞാറെക്കുടിയിൽ അന്തരിച്ചു.സംസ്കാരം നാളെ ( 27 /7 ബുധൻ ) 1.00 PM ന്‌ പാലാ ലീജിയൻ ഹോം ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ കത്തീഡ്രൽ പളളിയിൽ. പരേത മാനന്തവാടി രൂപത കാരക്കാമല ഇടവകയിലെ പടിഞ്ഞാറെക്കുടിയിൽ പരേതരായ മത്തായി -അന്നമ്മ ദമ്പതികളുടെ മൂത്ത മകളാണ്. സഹോദരങ്ങൾ മേരി, ഫിലോ, റോസിലി

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related