വിശുദ്ധ അൽഫോൻസാമ്മയെ അറിയാൻ കുട്ടികൾക്കായി ഇതാ ഒരു സുവർണ്ണ അവസരം

Date:

📣 ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് SMYM POOVARANY യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ അൽഫോൻസാ ക്വിസ് മത്സരം. 💸 ഓരോ ക്യാറ്റഗറിയിലും 3 സ്ഥാനങ്ങളിലായി വിജയികളാകുന്നവർക്ക് മൊത്തത്തിൽ 1200 രൂപ ക്യാഷ് പ്രൈസ് നൽകുന്നതാണ്. ☎️ വിശദവിവരങ്ങൾ അറിയാനും Whatsapp ഗ്രൂപ്പിൽ അംഗമാകാനും ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://forms.gle/2Qw7r2VSs21VEn259

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...