രാഷ്ട്രപതിയുടെ താമസം?

Date:

രാഷ്ട്രപതിയുടെ താമസം? ദില്ലിയിലെ റെയ്സിന കുന്നിൽ 340 മുറികളുള്ള രാഷ്ട്രപതി ഭവനിലാണ് രാഷ്ട്രപതി താമസിക്കുക. തറവിസ്തീർണം മാത്രം 2 ലക്ഷം ചതുരശ്രയടി. 320 ഏക്കറുണ്ട് രാഷ്ട്രപതി എസ്റ്റേറ്റിന്. രാഷ്ട്രപതി ഭവന് പുറമേ ഷിംലയിലും ഹൈദരാബാദിലും 2 വസതികൾ കൂടിയുണ്ട്. 3 സേനകളുടെയും അധിപനായ രാഷ്ട്രപതിയുടെ സുരക്ഷാസംഘമാണ് പ്രസിഡന്റ്സ് ബോഡിഗാർഡ്സ് (പിബിജി). 5 ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ...

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...