എലിസബത്ത് കെ മാത്യു ടീച്ചർ നിര്യാതയായി

spot_img

Date:

എരമല്ലൂർ : എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കണ്ടറി സ്ക്കൂൾ റിട്ട. അധ്യാപിക തട്ടാരു പറമ്പിൽ എലിസബത്ത് കെ മാത്യു (ദില്ലി – 66) നിര്യാതയായി. സംസ്കാരം ജൂലൈ 19 ചൊവ്വ രാവിലെ 11 ന് എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ . ഭർത്താവ് മാത്യു തട്ടാരു പറമ്പിൽ (മാത്യൂസ് ഹാർഡ് വെയേഴ്സ് .എരമല്ലൂർ )മകൻ : നിഖിൽ മാത്യു (വിദ്യാർത്ഥി .എസ് എച്ച് കോളേജ് തേവര ) മുൻ മന്ത്രി ടി വി തോമസിന്റെ സഹോദരി പുത്രിയാണ്. ചേർത്തല മരുത്തോർവട്ടം കളത്തിൽത്തറ കുടുംബാംഗമാണ്. സഹോദരങ്ങൾ: ഡീൻ കെ മാത്യു, ഡിസി കെ മാത്യു, ഡോ ഡിന്നി കെ മാത്യു, പരേതയായ ഡോ. ദീപ കെ മാത്യു .

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related