സ്വാതന്ത്ര്യ പുലരി വർണ്ണാഭമാക്കി സെൻറ് ആൻറണീസ് എച്ച് എസ് കടപ്ലാമറ്റം

Date:

കടപ്ലാമറ്റം: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കുട്ടികളെ ഉൾപ്പെടുത്തി വിവിധതരം പരിപാടികൾ ഒരുക്കി സെൻറ് ആൻറണീസ് കടപ്ലാമറ്റം. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 9 മണിക്ക് പ്രധാന അധ്യാപകൻ ബെന്നിച്ചൻ പി ഐ പതാക ഉയർത്തി. സ്കൂളിൻറെ നേതൃത്വത്തിൽ നടത്തിയ സ്മൃതിയാത്ര സ്വാതന്ത്ര്യ ദിനത്തിനും സ്വാതന്ത്ര്യ സമര സേനാനികൾക്കുമുള്ള ആദരവായി. അതോടൊപ്പം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധതരം കലാപരിപാടികൾ സ്കൂളിൽ നടത്തി ,ക്വിസ്, ദേശഭക്തി ഗാനo,പതാക നിർമ്മാണം. കുട്ടികൾക്കായി ഒരുക്കിയ വിവിധതരം മത്സരങ്ങൾക്ക് ഉള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം രാജ്യത്തിൻറെ മേന്മയും വിളിച്ചോതി പ്രധാന അധ്യാപകൻ ബെന്നിച്ചൻ പി ഐ സന്ദേശം നൽകി. മിനിമോൾ തോമസ്, സോജൻ ജേക്കബ് എന്നിവർ സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...