സ്വാതന്ത്ര്യ ദിനാഘോഷം

Date:

പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി സ്വാതന്ത്ര്യ ദിനം കരൂർ ബോയ്‌സ് ടൗണിലെ കുട്ടികളോടൊപ്പം ആഘോഷിക്കും. ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് ക്ലബ് പ്രസിഡൻറ് ശ്രീ. സുനിൽ സെബാസ്റ്റിൻ പുന്നോലിക്കുന്നേൽ ദേശീയപതാക ഉയർത്തും. ഡോ. ജോർജുകുട്ടി വട്ടോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് കുട്ടികളോടൊപ്പം പ്രഭാതഭക്ഷണവും സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തപ്പെടും. മദർ സുപ്പീരിയർ റവ. സിസ്റ്റർ മേഴ്‌സി എസ്.എം.എസ്, അഡ്വ. രമണൻ നായർ, ഡോ. സണ്ണി വി. സഖറിയ, ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര, ശ്രീ. വിയാനി ചാർലി, ശ്രീ. ബിജു കുര്യൻ എന്നിവർ പ്രസംഗിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഷിരൂരിലെ വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഷിരൂരിൽ വെള്ളത്തിന് അടിയിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്ന ലോറിയുടെ ഭാഗങ്ങൾ...

ആണ്ടുക്കുന്നേൽ ത്രേസ്യാമ്മ ദേവസ്യാ (71)

പട്ടിത്താനം: ആണ്ടുകുന്നേൽ പരേതനായ ദേവസ്യാ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (71)നിര്യാതയായി....

ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കൾ; 3 കുട്ടികൾ ആശുപത്രിയിൽ

ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ...

അടുത്ത 3 മണിക്കൂർ; 5 ജില്ലകളിൽ മഴ വരുന്നു

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ,...